കർഷകരുടെ ദുരിതം വരച്ചുകാട്ടുന്ന മലയാളി കർഷകന്റെ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്ത് രാഹുൽ ഗാന്ധി .ചെറുവയൽ രാമന്റെ ജീവിതവും പ്രതികരണങ്ങളുമാണ് വിഡിയോയിൽ ഉള്ളത് .ഇംഗ്ലീഷിൽ ആണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത് .
“എന്റെ മണ്ഡലത്തിലെ കർഷകൻ ആണ് രാമേട്ടൻ .ജീവിതം പുലർത്താനുള്ള ഉപാധി മാത്രമല്ല അദ്ദേഹത്തിന് കൃഷി .കരഷകർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് അദ്ദേഹം പറയുന്നത് കേൾക്കുക .രാജ്യത്തെ പോറ്റുന്ന ഈ സ്ത്രീ പുരുഷന്മാരെ സർക്കാരിന് എങ്ങനെ സഹായിക്കാൻ ആകുമെന്നു കേൾക്കുക .”രാഹുൽ ട്വിറ്ററിൽ കുറിച്ചു .
Ramettan is a farmer from my constituency. Farming, for him, is not merely the means to earning a livelihood, but it defines who he is. Hear him talk about the problems farmers face, and how support from the government can help these men and women who feed this nation. pic.twitter.com/9deanLPrNy
— Rahul Gandhi – Wayanad (@RGWayanadOffice) October 9, 2020