കൊച്ചിന് ഷിപ്യാഡ് ലിമിറ്റഡില്‍ 330 വര്‍ക്മെന്‍ ഒഴിവുണ്ട്. 3 വര്‍ഷ കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം.
തസ്തിക, ട്രേഡുകള്‍, ഒഴിവ്, യോഗ്യത എന്നിവ ചുവടെ.
- ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്
വെല്‍ഡര്‍ (68), ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (56); പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ-എന്‍ടിസി, മൂന്നുവര്‍ഷ പരിചയം/പരിശീലനം.
- ഔട്ട്ഫിറ്റ് അസിസ്റ്റന്റ്
പ്ലംബര്‍ (40), ഇലക്ട്രീഷ്യന് (28), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (24), ഇലക്ട്രോണിക് മെക്കാനിക് (23), ഫിറ്റര്‍ (21), ക്രെയിന്‍ ഓപ്പറേറ്റര്‍-ഇഒടി (19), പെയിന്റര്‍ (14), മെക്കാനിക് ഡീസല്‍ (13), ഷിപ്റൈറ്റ് വുഡ് (13), മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ (5), മെഷീനിസ്റ്റ് (2), എയര്‍ കണ്ടീഷനര്‍ ടെക്നീഷ്യന് (2). ഡ്രാഫ്റ്റ്സ്മാന്‍-സിവില്‍ (2); പത്താം€ാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ-എന്‍ടിസി, മൂന്നുവര്‍ഷ പരിചയം/പരിശീലനം.
- ഔട്ട്ഫിറ്റ് അസിസ്റ്റന്റ്
പ്ലംബര്‍ (40), ഇലക്ട്രീഷ്യന് (28), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (23), ഫിറ്റര്‍ (21), ക്രെയിന്‍ ഓപ്പറേറ്റര്‍-ഇഒടി (19), പെയിന്റര്‍ (14), മെക്കാനിക് ഡീസല്‍ (13), ഷിപ്റൈറ്റ് വുഡ് (13), മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ (5), മെഷീനിസ്റ്റ് (2), എയര്‍ കണ്ടീഷനര്‍ ടെക്നീഷ്യന് (2), ഡ്രാഫ്റ്റ്സ്മാന്‍-സിവില്‍ (2); പത്താം €ാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ-എന്‍ടിസി, മൂന്നുവര്‍ഷ പരിചയം/പരിശീലനം.
പ്രായം: 2022 ജൂലൈ 15-ന് 30 കവിയരുത്. അര്‍ഹര്‍ക്ക് ഇളവുണ്ട്.
ശമ്പളം: (1,2,3 വര്‍ഷങ്ങളില്‍ യഥാക്രമം 23,300, 24,000, 24,800 രൂപ.
ഫീസ്: 300 രൂപ. ഓണ്‍ലൈനായി അടയ്ക്കാം. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍ക്കു ഫീസില്ല.
തെരഞ്ഞെടുപ്പ് ഒബ്ജക്ടീവ് ടൈപ് ഓണ്‍ലൈന്‍ ടെസ്റ്റ്, പ്രാക്ടിക്കല്‍ ടെസ്റ്റ് എന്നിവ മുഖേനയായിരിക്കും.
വെബ്സൈറ്റ്: www.cochinshipyard.in.