കൊച്ചിന് ഇന്റര്‍നാഷണ ല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) ഉപകമ്ബനിയായ സിയാല്‍ ഡ്യൂട്ടിഫ്രീ ആന്‍ഡ് റീട്ടെയില്‍ സര്‍വീസസ് ലിമിറ്റഡിന്റെ (സിഡിആര്എസ്എ ല്‍) വിവിധ തസ്തികകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു.
ജൂണിയര്‍ മാനേജര്‍ ട്രെയിനി-എംബിഎ (മാര്‍ക്കറ്റിംഗ്) -5 ഒഴിവുകള്‍, അസിസ്റ്റന്റ് മാനേജര്‍-എംബി എ (മാര്‍ക്കറ്റിംഗ്, കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പരിചയം -1 ഒഴിവ്) എന്നിവയാണ് തസ്തികകള്‍.
വിജ്ഞാപനം സംബന്ധിച്ച മാര്‍ഗനിര്‍ദേശ ങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്ന തിനും https://careers. cochindutyfree.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ ജൂലൈ ഏഴിന് മുൻപ് സമര്‍പ്പിക്കണം.