*എന്‍ജിനീയര്‍-മെക്കാനിക്കല്‍, ഒഴിവുകള്‍ 103, ഇലക്ട്രിക്കല്‍ -42, ഇന്‍സ്ട്രുമെന്റേഷന്‍-30, സിവില്‍-25, കെമിക്കല്‍-7, യോഗ്യത- ബന്ധപ്പെട്ട ബ്രാഞ്ചില്‍ നാലുവര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ ബിഇ/ബിടെക് ബിരുദം/തത്തുല്യം. പ്രായപരിധി 25 വയസ്സ്.
* ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഫീസര്‍. ഒഴിവുകള്‍-5, യോഗ്യത- നാലുവര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ എന്‍ജിനീയറിങ് ബിരുദം (കമ്ബ്യൂട്ടര്‍ സയന്‍സ്/ഐടി), പ്രായപരിധി 25 വയസ്സ്.
* സേഫ്റ്റി ഓഫീസര്‍. ഒഴിവുകള്‍-13. യോഗ്യത-നാലുവര്‍ഷത്തെ മെക്കാനിക്കല്‍/സിവില്‍/ഇന്‍സ്
*ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍, ഒഴിവുകള്‍-2, യോഗ്യത-ഫയര്‍/ഫയര്‍ ആന്റ് സേഫ്റ്റി എന്‍ജിനീയറിങ് ഫുള്‍ടൈം റഗുലര്‍ ബിഇ/ബിടെക് ബിരുദവും ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഡിപ്ലോമ, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റും. മറാത്തി ഭാഷ അറിഞ്ഞിരിക്കണം. പ്രായപരിധി 27 വയസ്സ്.
* ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍, ഒഴിവുകള്‍-27, യോഗ്യത-കെമിസ്ട്രി(അനലിറ്റിക്
* പ്രായപരിധി 27 വയസ്സ്.
* ബ്ലെന്‍ഡിങ് ഓഫീസര്‍-5, യോഗ്യത-തൊട്ട് മുകളിലേതുപോലെ തന്നെ.
* ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്-15, യോഗ്യത-സിഎ. പ്രായപരിധി 27 വയസ്സ്.
*എച്ച്ആര്‍ ഓഫീസര്‍-8, യോഗ്യത-എച്ച് ആര്/പേര്‍സണേല്‍ മാനേജ്മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/സൈക്കോളജിയില്‍ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം അല്ലെങ്കില്‍ എംബിഎ(എച്ച്ആര്‍/പേര്‍സണല്‍ മാനേജ്മെന്റ്), പ്രായപരിധി 27 വയസ്സ്.
* വെല്‍ഫെയര്‍ ഓഫീസര്‍-1, യോഗ്യത- ബിരുദവും ലെജിസ്ലേഷന്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/പെര്‍സണേല്‍ മാനേജ്മെന്റ്/എച്ച്ആര്‍എം/ലേ
* വെല്‍ഫെയര്‍ ഓഫീസര്‍-1, യോഗ്യത- സോഷ്യല്‍ സയന്‍സില്‍ ഡിഗ്രി/ഡിപ്ലോമ, മറാത്തി ഭാഷ അറിഞ്ഞിരിക്കണം. പ്രായപരിധി 27 വയസ്.
* ലോ ഓഫീസര്‍-7, യോഗ്യത- അംഗീകൃത നിയമ ബിരുദം. പ്രായപരിധി 26 വയസ്.
* മാനേജര്‍/സീനിയര്‍ മാനേജര്‍- ഇലക്ട്രിക്കല്‍-3, യോഗ്യത- 4 വര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം. 9/12 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 34/37 വയസ്.