NEWS

യുകെയിൽ മലയാളി ഡോക്ടർ വാഹനാപകടത്തില്‍ മരണമടഞ്ഞു

കവന്‍ട്രി : യുകെയിൽ കാര്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി ഡോക്ടർ മരിച്ചു.ജൂൺ 10 വെള്ളിയാഴ്ച്ച രാവിലെ റോഡിലെ ഡിവൈഡറില്‍ കാര്‍ ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ ബോൾട്ടൺ ഹോസ്പിറ്റിലിൽ ജോലി ചെയ്തിരുന്ന കുട്ടനാട് സ്വദേശി ഡോക്ടർ ജ്യോതിസ് മണലിനാണ് (26 വയസ്സ്) മരണമടഞ്ഞത്.
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് രാവിലെ 10 മണിക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം.

Back to top button
error: