NEWS

ഒമാനിൽ നഴ്സുമാർക്ക് അവസരങ്ങൾ

മാനിലെ Leading Multi Speciality ഹോസ്പിറ്റലിലേക്ക് എല്ലാ വിഭാഗത്തിലേയ്ക്കും GNM / BSC ( Male & Female ) നഴ്സുമാർക്ക് അവസരങ്ങൾ

 

Signature-ad

4 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ള GNM നഴ്‌സുമാർക്കും 3 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ള BSC നഴ്‌സുമാർക്കും ഇപ്പോൾ അപേക്ഷിക്കാം.

 

പ്രതിമാസ ശമ്പളമായി 420 – 450 ഒമാൻ റിയാൽ , താമസസൗകര്യം എന്നിവ ലഭ്യമാകുന്നു.

Oman Prometric Mandatory ( 50% Above Score )

Age Limit : 37

Zoom Interview Date : 14th June 2022

Note : ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിൽ 5 വർഷത്തിൽ കുറയാതെ എക്സ്പീരിയൻസ് ഉള്ളവർക്കും നിലവിൽ Valid Licence ഉള്ളവർക്കും ഒമാൻ പ്രൊമെട്രിക് നിർബന്ധമില്ല

 

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.
Email : [email protected]
Mob : +91 8073595491

 

 

(പൊതുജന താൽപ്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്.നിജസ്ഥിതി അവരവർ ഉറപ്പിക്കേണ്ടതാണ്)

Back to top button
error: