NEWS

കൊല്ലം – തിരുവനന്തപുരം പാസഞ്ചർ ട്രെയിൻ 30 മുതൽ ഓടിത്തുടങ്ങും;കോട്ടയം മെമുവും 30 മുതൽ

കൊല്ലം: കൊവിഡില്‍ നിറുത്തിവച്ചിരുന്ന കൊല്ലം – തിരുവനന്തപുരം പാസഞ്ചര്‍ സര്‍വീസ് 30ന് ആരംഭിക്കും.എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്.

കൊല്ലത്ത് നിന്ന് ദിവസവും രാവിലെ 6.50ന് സര്‍വീസ് ആരംഭിക്കും.വൈകിട്ട് 5.55ന് തിരുവനന്തപുരത്ത് നിന്ന് തിരികെ പുറപ്പെടും.

കൊല്ലം – തിരുവനന്തപുരം

Signature-ad

കൊല്ലം – രാവിലെ 6.50

ഇരവിപുരം – 6.55

മയ്യനാട് – 7.01

പരവൂര്‍ – 7.06

കാപ്പില്‍ – 7.10

ഇടവ – 7.14

വര്‍ക്കല 7.19

അകത്തുമുറി – 7.27

കടയ്ക്കാവൂര്‍ – 7.32

ചിറയിന്‍കീഴ് – 7.37

പെരുങ്ങുഴി – 7.41

മുരുക്കുംപുഴ – 7.46

കണിയാപുരം – 7.50

കഴക്കൂട്ടം – 7.55

കൊച്ചുവേളി – 8.03

പേട്ട – 8.09

തിരുവനന്തപുരം സെന്‍ട്രല്‍ – 8.45

തിരുവനന്തപുരം – കൊല്ലം

സെന്‍ട്രല്‍ സ്റ്റേഷന്‍ – 5.55

പേട്ട – 6.00

കൊച്ചുവേളി – 6.07

കഴക്കൂട്ടം – 6.18

കണിയാപുരം – 6.24

മുരുക്കുംപുഴ – 6.30

പെരുങ്ങുഴി – 6.36

ചിറയിന്‍കീഴ് – 6.41

കടയ്ക്കാവൂര്‍ – 6.47

അകത്തുമുറി – 6.53

വര്‍ക്കല – 7.00

ഇടവ – 7.06

കാപ്പില്‍ – 7.11

പരവൂര്‍ – 7.17

മയ്യനാട് – 7.23

ഇരവിപുരം – 7.30

കൊല്ലം – 7.50

 

കോട്ടയം മെമുവും 30 മുതൽ


കൊല്ലം – കോട്ടയം മെമുവും 30ന് ഓടിത്തുടങ്ങും. ഉച്ചയ്ക്ക് 2.35ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 4.55ന് കോട്ടയത്തെത്തും. വൈകിട്ട് 5.40ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാത്രി 9.05ന് കൊല്ലത്തെത്തും. നിറുത്തിവച്ചിരുന്ന കൊല്ലം – പുനലൂര്‍ മെമു 30നും വേളാങ്കണ്ണി – എറണാകുളം പ്രതിവാര ട്രെയിന്‍ ജൂണ്‍ 4നും ഓടിത്തുടങ്ങുന്നതോടെ സ്ഥിരം യാത്രക്കാരുടെ യാത്രാ ദുരിതത്തിന് പരിഹാരമാകും.

Back to top button
error: