വയനാട്: മഞ്ഞപ്പിത്തം ബാധിച്ച് നഴ്സ് മരിച്ചു. പുൽപ്പള്ളി പാറക്കടവ് കളരിക്കല്‍ ബാബു-മറിയാമ്മ ദമ്ബതികളുടെ മകളും മൈക്കാവ് കടുംകീരിയില്‍ വിനുവിന്‍റെ ഭാര്യയുമായ ഷിജി (40) ആണ് മരിച്ചത്.എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ഷിജി ഈസ്റ്റര്‍ അവധിക്കാണ് നാട്ടിലെത്തിയത്.
മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടര്‍ന്ന് നാട്ടുചികിത്സ നടത്തുന്നതിനിടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.തു
മക്കള്‍: അലന്‍, അനറ്റ്.