NEWS

മാസ്കില്ലാത്തവരെ പൊക്കാൻ ഇന്നുമുതൽ വീണ്ടും പോലീസ് ഇറങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നതു സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ പൊലിസ് പരിശോധനയും ശക്തമാക്കുന്നു.കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.ഇതിന്റെ ഭാഗമായി ഇന്നുമുതൽ  പൊലിസ് പരിശോധന ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
പരിശോധന പുനഃരാരംഭിക്കാനും നിര്‍ദേശം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനും ജില്ലാ പൊലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Signature-ad

മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്നും 500 രൂപയായിരിക്കും പിഴ ഈടാക്കുക.ദുരന്ത നിവാരണ നിയമ(2005) പ്രകാരമാണ് പിഴ ഈടാക്കുന്നത്.

Back to top button
error: