IndiaNEWS

കെ ബാലകൃഷ്ണൻ സി പി ഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി

സി പി ഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി കെ ബാലകൃഷ്ണനെ സമ്മേളനം തെരഞ്ഞെടുത്തു.

80 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കാനുളള ആഹ്വാനവുമായി മധുരയില്‍ സംസ്ഥാന സമ്മേളനം സമാപിച്ചു.

Signature-ad

ചെന്നെയില്‍ ഹൈക്കോടതി ബഞ്ച് ആരംഭിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Back to top button
error: