Local

കോളിന്‍സ് സ്മാരക പ്രഭാഷണം 31ന്

കോട്ടയം: സി.എം.എസ്. കോളജിന്റെ ആദ്യകാല പ്രിന്‍സിപ്പലും ഭാഷാപണ്ഡിതനുമായിരുന്ന റവ. റിച്ചാര്‍ഡ് കോളിന്‍സിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന കോളിന്‍സ് സ്മാരക പ്രഭാഷണം 31ന് രാവിലെ 11ന് നടക്കും.

സി.എം.എസ്. കോളജ് ജോസഫ് ഫെന്‍ ഹാളില്‍ ‘കൊറോണ കാലത്ത് ഭാഷയും കലയും’ എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ അധ്യക്ഷത വഹിക്കും. ഡോ. ഡെയ്‌സി ഏബ്രഹാം, ഡോ. സരിത ടി.എസ്., ഡോ. റ്റിയ മറിയം ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.

Check Also
Close
Back to top button
error: