NEWS

എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വയോധികന്‍ അറസ്റ്റിൽ

ണ്ണൂർ:ചക്കരക്കല്ലിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വയോധികന്‍ പൊലീസ് പിടിയില്‍. ഇരിവേരി കരിമ്ബിയില്‍പീടിക സ്വദേശി അബ്ദുല്‍ റസാക്കിനെയാണ് (62) പൊലീസ് അറസ്റ്റ് ചെയ്തത്.

പോക്സോ വകുപ്പ് പ്രകാരം ചക്കരക്കല്ല് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Back to top button
error: