Kerala

പാഠ്യപദ്ധതി പരിഷ്‌കരണത്തിന് പുതിയ കരിക്കുലം കമ്മിറ്റി, പൊതു അഭിപ്രായവും തേടും

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി വിദ്യാഭ്യാസമന്ത്രി വി എസ് ശിവന്‍കുട്ടി. പുതിയ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഇനി സമൂഹത്തിന്റെ കൂടി അഭിപ്രായം തേടും. ലിംഗനീതി, സന്നദ്ധ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ പുതിയ പാഠ്യപദ്ധതിയില്‍ ചര്‍ച്ച ചെയ്യും. മലയാളം അക്ഷരമാല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ഇത്തവണ പ്ലസ് ടു പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

Signature-ad

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: