LIFEMovieNewsthen Special

കന്നട പുസ്തകത്തിൽ പോസ്റ്റ്‌ മാനായി കുഞ്ചാക്കോ ബോബൻ

 

കഴിഞ്ഞ ദിവസം മലയാള താരം കുഞ്ചാക്കോ ബോബന്‍ തന്റെ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറൽ. പോസ്റ്റ്‌ മാന്റെ രൂപത്തിലാണ് കന്നടാ പുസ്തകത്തിൽ കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപെട്ടത്.

Signature-ad

 

വിവിധ തൊഴിലുകളെ പരിചയപെടുത്തുന്ന ഭാഗത്താണ് ചാക്കോച്ചനും ഉള്ളത്. ഒരിടത്തൊരു  പോസ്റ്മാൻ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചതാണ് പാഠപുസ്തകത്തിൽ പോസ്റ്റ്‌ മാന്റെ വേഷത്തിൽ കയറിപ്പറ്റാൻ കാരണം.

 

“അ​ങ്ങ​നെ ക​ര്‍​ണാ​ട​ക​യി​ല്‍ ഗ​വ​ൺ​മെ​ന്‍റ് ജോ​ലി സെ​റ്റാ​യി’ എ​ന്ന കു​റി​പ്പോ​ടെ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പാ​ഠ​പു​സ്ത​ക​ത്തി​ലെ ചി​ത്രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തു. സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി​പ്പേ​ര്‍ ലൈ​ക്കു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി.

Back to top button
error: