മൂന്ന് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളെ ബാധിച്ച കൊടുങ്കാറ്റിൽ 70 പേർ മരിച്ചതായി റിപ്പോർട്ട്.മഡഗാസ്കറില്‍ 41 പേരും മൊസാംബിക്കില്‍ 18 പേരും മലാവിയില്‍ 11 പേരുമാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.നാശനഷ്ടത്തിന്റെ മുഴുവന്‍ വ്യാപ്തിയും ഇനിയും വെളിവായിട്ടില്ല.