ഹൈദരാബാദ്: 216 അടി ഉയരത്തിലുള്ള രാമാനുജാചാര്യരുടെ പ്രതിമയുടെ അനാച്ഛാദനം ഫെബ്രുവരി 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും.ലോകത്ത് ഇന്ന് നിലവിലുള്ളതില്‍ ഇരിക്കുന്ന രീതിയിലുള്ള ശില്പങ്ങളില് വലുപ്പത്തില്‍ രണ്ടാമത്തേതാണ് രാമാനുജാചാര്യരുടെ പ്രതിമ.
ഹൈദരാബാദ് നഗരത്തിന് പുറത്തായി 45 ഏക്കറിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.1000 കോടി രൂപയായിരുന്നു ചിലവ്.