IndiaNEWS

​മു​ല്ല​പ്പെ​രി​യ​ർ അ​ണ​ക്കെ​ട്ട് നി​ർ​മ്മിച്ച ​ ബ്രി​ട്ടീ​ഷ് എ​ൻ​ജി​നീ​യ​ർ കേ​ണ​ൽ ജോ​ൺ പെ​ന്നി​ക്വി​ക്കി​ന്‍റെ പ്ര​തി​മ ല​ണ്ട​നി​ൽ സ്ഥാ​പി​ക്കാൻ ത​മി​ഴ്നാ​ട് സ​ർ​ക്കാർ

​മു​ല്ല​പ്പെ​രി​യ​ർ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ച ബ്രി​ട്ടീ​ഷ് എ​ൻ​ജി​നീ​യ​ർ കേ​ണ​ൽ ജോ​ൺ പെ​ന്നി​ക്വി​ക്കി​ന്‍റെ പ്ര​തി​മ ല​ണ്ട​നി​ൽ സ്ഥാ​പി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. പെ​ന്നി​ക്വി​ക്കി​ന്‍റെ ജ​ന്മ​നാ​ടാ​യ ബ്രി​ട്ട​നി​ലെ കാം​ബ​ർ​ലി​യി​ൽ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ ല​ണ്ട​നി​ലെ ത​മി​ഴ് പ്ര​വാ​സി​ക​ളാ​ണ് ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

പെ​ന്നി​ക്വി​ക്കി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ജ​നു​വ​രി 15-ന് ​ഇ​തു പ്ര​ഖ്യാ​പി​ക്കാ​നാ​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ലെ അ​ഞ്ചു​ജി​ല്ല​ക​ളി​ൽ ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ൻ ത​ന്‍റെ സ​മ്പാ​ദ്യം വി​റ്റ് അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ച പെ​ന്നി​ക്വി​ക്കി​നെ ത​മി​ഴ്‌​നാ​ട് ജ​ന​ത ഏ​റെ ആ​ദ​ര​വോ​ടെ ഓ​ർ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

Signature-ad

പെ​ന്നി​ക്വി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 1895ലാ​ണ് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​ത്. പ്രോ​ജ​ക്ടി​ന് ആ​വ​ശ്യ​മാ​യ പ​ണം തി​ക​യാ​തെ വ​ന്ന​തോ​ടെ ഇം​ഗ്ല​ണ്ടി​ലെ ത​ന്‍റെ കു​ടും​ബ​സ്വ​ത്തു​ക്ക​ൾ വി​റ്റ് പ​ണം സ്വ​രൂ​പി​ച്ചാ​ണ് പെ​ന്നി​ക്വി​ക്ക് അ​ണ​ക്കെ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Back to top button
error: