IndiaNEWS

ട്രെയിൻ അപകടം;മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു.ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കും.
 പശ്ചിമ ബംഗാളിലെ ജയ്പാൽഗുഡിക്കടുത്ത്  മൈനാഗുഡിയിൽ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.15633 ബിക്കാനിര്‍-ഗുവാഹത്തി എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയതിനെ
തുടർന്ന് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: