IndiaNEWS

ഐഎസ്എൽ: ഹൈദരാബാദ് എഫ്സി-ചെന്നൈയിൻ എഫ്സി മത്സരം സമനിലയിൽ (1-1)

വാസ്കോ ഗോവ: ഐഎസ് എല്ലില്‍ ഇന്നു നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സി ചെന്നൈയെ1-1 സമനിലയിൽ തളച്ചു.ഇതോടെ 11 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ഹൈദരാബാദ് മൂന്നാം സ്ഥാനത്ത് എത്തി. ചെന്നൈയിന്‍ എഫ്സി  14 പോയിന്റുമായി ആറാം സ്ഥാനത്താണ് ഉള്ളത്.
20 പോയിന്റുമായി  കേരള ബ്ലാസ്റ്റേഴ്സ് ആണ് ലീഗില്‍ ഒന്നാമത്.ജംഷഡ്പൂർ എഫ്സിയാണ് നിലവിൽ രണ്ടാം സ്ഥാനത്തുള്ളത്.മൂംബൈ എഫ്സി നാലാം സ്ഥാനത്തും എറ്റികെ മോഹൻബഗാൻ അഞ്ചാം സ്ഥാനത്തും തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: