KeralaNEWS

കെ-റെയില്‍ കല്ലുകള്‍ പിഴുതെറിയുമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: കെ-റെയിൽ കല്ലുകൾ പിഴുതെറിയുമെന്നും  പദ്ധതിക്കെതിരായ സമരം ശക്തമാക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ജനങ്ങളോട് ഒരു ബാധ്യതയുമില്ലാതെയാണ് മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.പിണറായി വിജയൻ വാശി തുടർന്നാൽ യുദ്ധസമാനമായ സന്നാഹവുമായി പ്രതിപക്ഷവും മുന്നോട്ട് പോകും. കോടതി വിധി പോലും മാനിക്കാതെ സ്ഥാപിച്ച കെ-റെയിൽ കല്ലുകൾ പിഴുതെറിയുമെന്നും സുധാകരൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Back to top button
error: