ദുബായ്: നാരങ്ങയെന്ന പേരില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 5.8. കോടി ദിര്‍ഹത്തിന്റെ ലഹരിമരുന്ന് പിടിച്ചെടുത്ത് ദുബായ് പോലിസ്. നാരങ്ങയുടെ അച്ച് തയ്യാറാക്കി അതിനുള്ളില്‍ പ്ലാസ്റ്റിക് കവറുകളില്‍ പാക്ക് ചെയ്ത് വെച്ചാണ് ലഹരി മരുന്ന് കടത്തിയിരുന്നത്. 1,160,500 ക്യാപ്റ്റഗണ്‍ ഗുളികകളാണ് ഇത്തരത്തില്‍ ഒളിപ്പിച്ചിരുന്നത്. 4 അറബ് പൗരന്മാരാണ് ദുബായ് പോലീസിന്റെ പിടിയിലായത്. ലഹരി വസ്തുക്കള്‍ പഴം, പച്ചക്കറി കണ്ടൈനറുകളിൽ ഒളിപ്പിച്ച് കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ദുബായ് ലഹരി വിരുദ്ധ സേനയുടെ തിരച്ചിൽ.
Related Articles
”ഏതു തിരഞ്ഞെടുപ്പിലും കൃഷ്ണകുമാറെന്ന രീതി; സുരേന്ദ്രനെയും സംഘത്തെയും പുറത്താക്കാതെ ബിജെപി രക്ഷപ്പെടില്ല”
November 23, 2024
തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി; അസിസ്റ്റന്റ് ലേബര്‍ കമ്മിഷണര്‍ വിജിലന്‍സ് പിടിയില്‍; കേന്ദ്ര സര്‍വീസിലെ 20 പേര് സംസ്ഥാന വിജിലന്‍സിന്റെ റഡാറില്‍
November 23, 2024
ഡ്രൈവിംഗ് ലൈസന്‍സും ഇന്‍ഷൂറന്‍സും ഇല്ലാതെ കാറോടിച്ചു സൈക്കിള്‍ യാത്രക്കാരി കൊല്ലപ്പെട്ടു; മാഞ്ചസ്റ്ററിലെ മലയാളി ഡ്രൈവര്‍ സീന ചാക്കോയ്ക്ക് നാലു വര്‍ഷം തടവ് ശിക്ഷ; നാലു മക്കള്‍ അമ്മയില്ലാതെ വളരുന്ന സാഹചര്യം കണക്കിലെടുത്ത് കോടതി
November 23, 2024
സ്വിറ്റ്സര്‍ലന്‍ഡില്‍ വീടു നിര്‍മാണം; അദാനി രാജ്യം വിടുമോ? സുബ്രഹ്മണ്യന് സ്വാമിയുടെ കുറിപ്പില്‍ ചര്‍ച്ച
November 23, 2024
Check Also
Close