ഫുജൈറ: യുഎഇയിലെ ഫുജൈറയിലുള്ള ഒരു റെസ്റ്റോറന്റിൽ ഉണ്ടായ തീപിടിത്തത്തിൽ ജീവനക്കാരൻ വെന്തുമരിച്ചു.ഫുജൈറയിലെ ഹമദ് ബിൻ അബ്ദുല്ല സ്ട്രീറ്റിലെ റെസ്റ്റോറന്റിൽ ഉച്ചയോടെയായിരുന്നു സംഭവം.പോലീസ് അന്വേഷണം ആരംഭിച്ചു.മരിച്ച ജീവനക്കാരൻ ബംഗ്ലാദേശുകാരൻ ആണെന്നാണ് ലഭിക്കുന്ന വിവരം.