പന്തളം: മാന്തളിരിലെ ഇരുപത് കമ്യുണിസ്റ്റ് വർഷങ്ങൾ എന്ന ബെന്യാമിന്റെ നോവലിലെ ഒരു പ്രധാന കഥാപാത്രമാണ് സ. എം. എൻ. ഗോവിന്ദൻ നായർ.പന്തളത്തിന്റെയും പരിസര പ്രദേശങ്ങളുടെയും കഥ പറയുന്ന നോവലിൽ ആദ്യാവസാനം അദ്ദേഹം നിറഞ്ഞു നിൽക്കുന്നു.ഇന്നലെ അദ്ദേഹത്തിന്റെ 111-മത് ജൻമദിനം ആയിരുന്നു.
“പന്തളത്തിന്റെ പറയുമ്പോൾ ഒരിക്കലും അദ്ദേഹത്തെ ഒഴിവാക്കാൻ കഴിയുക ഇല്ലല്ലോ.
ഇന്നലെ അദേഹത്തിന്റെ നൂറ്റിപ്പതിനൊന്നാം ജന്മദിനം പന്തളം മുളയ്ക്കൽ വീട്ടു മുറ്റത്ത് വച്ച് ആഘോഷിച്ചപ്പോൾ അതിൽ പങ്കെടുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ധന്യ നിമിഷമായി കാണുന്നു.” ബെന്യാമിൻ പറയുന്നു.
Tags
Benyamin