തിരുവനന്തപുരം: വിദേശജോലി ആഗ്രഹിക്കുന്ന നഴ്സുമാര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.ജര്‍മനിയിലേക്ക് മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്സ് ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച ‘ട്രിപ്പിള്‍ വിന്’ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിനാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി1 ലവല്‍ യോഗ്യതയും നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ യോഗ്യതയുള്ളവര്‍ക്കാണ് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് വഴി അപേക്ഷിക്കാന്‍ കഴിയുക.
Related Articles
വെടിവയ്പ് കേസിലെ പ്രതിയായ ലേഡിഡോക്ടറുടെ പീഡനപരാതി; വെടിയേറ്റ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
January 21, 2025
നിക്കാഹിന്റെ തലേന്ന് വരന്റെ വീട്ടിലെത്തി, കല്യാണം മുടക്കി; പെണ്‍വീട്ടുകാരുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
January 21, 2025
മറയൂരിലെ കെഎസ്ഇബി ജീവനക്കാരനും അമ്മയും കണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം
January 21, 2025
Check Also
Close