IndiaNEWS

ഉത്തർപ്രദേശിൽ വിദ്യാർത്ഥിനികളെ അധ്യാപകർ കൂട്ടബലാത്സംഗം ചെയ്തു

ത്തർപ്രദേശിലെ സ്വകാര്യ സ്​കൂളിൽ വിദ്യാർഥിനികളെ സ്​കൂൾ അധികൃതർ ബലാത്സംഗം ചെയ്​തു. പത്താം ക്ലാസ്​ വിദ്യാർഥിനികളായ 17 പേരെയാണ് അധ്യാപകനും സ്​കൂൾ ഉടമയും ചേർന്ന്​ ബലാത്സംഗം ചെയ്​തത്​. നവംബർ 17ന്​ മുസഫർനഗറിലെ സ്വകാര്യ സ്​കൂളിലാണ്​ സംഭവം. സി.ബി.എസ്​.ഇ പ്രാക്​ടിക്കൽ പരീക്ഷയുടെ പേരിൽ സ്കൂളിലേക്ക് വിളിച്ചു വരുത്തിയാണ് വിദ്യാർത്ഥിനികളെ കൂട്ടം ബലാത്സംഗം ചെയ്തത്.വിവാദത്തെത്തുടർന്ന് ഇവർ ഒളിവിലാണ്.പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: