IndiaNEWS

സ്കാൻ ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

ധുരൈ: പരിശോധനക്കെത്തിയ 24 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവര്‍ത്തിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതി സ്കാന്‍ ചെയ്യാനായാണ് റേഡിയോളജിസ്റ്റായ ഡോക്ടറുടെ അടുത്ത് എത്തിയത്.കൂടെ വന്ന അമ്മയെയും നഴ്സിനെയും സ്കാനിങ് മുറിക്ക് പുറത്തുനിർത്തിയ ശേഷമാണ് ഡോക്ടർ യുവതിയെ പീഡിപ്പിച്ചത് യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

Back to top button
error: