IndiaNEWS

ശശി തരൂർ രാജിവച്ചു

ന്യൂഡൽഹി: പാര്‍ലെമന്റില്‍ 12 പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ എം.പി സന്‍സദ് ടിവിയിലെ അവതാരകസ്ഥാനം രാജിവെച്ചു. പ്രതിപക്ഷ എം.പിമാര്‍ക്ക് പറയാനുള്ളത് സന്‍സദ് ടിവിയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും പറഞ്ഞാണ് ഇത്. കഴിഞ്ഞ ദിവസം ശിവസേന എംപി പ്രിയങ്കാ ചതുര്‍വേദിയും സന്‍സദ് ടിവിയില്‍ നിന്ന് രാജിവെച്ചിരുന്നു.

Check Also
Close
Back to top button
error: