1).ഹൃദയം ദേവാലയം മാനവ ഹൃദയം.
2) . കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ.
3) . ഒറ്റക്കമ്പി നാദം മാത്രം.
4) . ആലിപ്പഴം പെറുക്കാം.
https://www.youtube.com/watch?v=W3Qi6ctW4bw
5) . കണ്ണീർ കായലിലേതോ കടലാസിന്റെ തോണി.
6) . പവനരച്ചെഴുതുന്ന കോലങ്ങളെന്നും.
7) . നാടോടിത്തെയ്യവും തോറ്റവും
8 ). ഓലത്തുമ്പത്തിരുന്നൂയലാടും ചൊല്ല പൈങ്കിളീ
9) . അരയന്നമേ ആരോ മലേ .
10). കാലം ഒരു പുലർകാലം. കിളിക്കുല .
11 ) . മാമാങ്കം പലകുറി കൊണ്ടാടും നിളയുടെ
12 ). ചന്ദ്രത്തുണ്ടിൽ പൊൻത്തിരകണ്ടൊരു റംസാൻ നോമ്പ് മുതൽ
13). മൈനാകം കടലിൽ നിന്നുയരുന്നുവോ .
14 ) താലിപ്പീലി കാട്ടിനുള്ളിലൊരു താ യാമ്പു കൊട്ടാരം.
15 ).കടുവായെ കിടുവ പിടിക്കുന്നു.
16 ). ഉന്നം മറന്നു തെന്നിപ്പറന്നു പൊന്നിൻ കിനാക്കളെല്ലാം.
17 ). കൊഞ്ചിക്കരയല്ലേ മിഴികൾ നനയല്ലേ .
18 ) . ശ്രുതിയിൽ നിന്നുയരും നാദ ശലഭങ്ങളെ .
19 ) . പ്രണയ സരോവര തീരം പണ്ടൊരു പ്രദോശ സന്ധ്യാ നേരം.
20 ) . വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ വാടകയ്ക്കൊരു
21). മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിനവോ .
22 ) . ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം കൂടൊരുക്കി.
23 ) ആയിരം കണ്ണുമായി കാത്തിരുന്നു.
24 ) തേനും വയമ്പും നാവിൽ തൂവും വാനമ്പാടി രാഗം ശ്രീരാഗം.
25 ) മഞ്ഞണിക്കൊമ്പിൽ ഒരു കുഞ്ഞിളം ചുണ്ടിൽ .