കോഴിക്കോട്: യുവതിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് സുനില്‍കുമാറിന്റെ മകള്‍ സ്വര്ഗ്ഗയെ (21) ആണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത ദിവസം സ്വര്‍ഗയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ കോഴിക്കോട് നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Related Articles
അടുത്ത അമേരിക്കന്‍ സൈനിക മേധാവിയും തെറിച്ചു; രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി; എഫ്ബിഐ ഡയറക്ടര്‍ അടക്കമുള്ളവരെയും മാറ്റി നിര്‍ത്താന്‍ ആലോചന; ഇറാന് യുദ്ധത്തില്‍ യുഎസ് സൈനിക തലപ്പത്ത് പൊട്ടിത്തെറി?
03/04/2026
പ്രവാസി വോട്ടുകള്‍ വന്‍തോതില്‍ കൂടി; ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങളുടെ വരവ് അനിശ്ചിതത്വത്തില്‍; അമിത നിരക്കും യുദ്ധവും വെല്ലുവിളി; പ്രചാരണം കൊഴുപ്പിച്ച് പ്രവാസി സംഘടനകള്‍
03/04/2026
വിവാഹേതര ഡേറ്റിംഗ് ആപ്പില്‍ നാലു ദശലക്ഷം ഇന്ത്യക്കാര്‍; വിവാഹം മുതല്‍ ‘സ്വിംഗിംഗ്’ വരെ; പടരുന്ന ഓപ്പണ്‍ മാര്യേജ് സങ്കല്പം; മെട്രോ നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍വരെ; മനോഭാവത്തിലെ മാറ്റം കുടുംബ ബന്ധങ്ങളിലേക്കും; പഠനത്തിലെ കണ്ടെത്തല്‍ പറയുന്നതെന്ത്?
03/04/2026
എന്തായി ഇറാനിലെ ട്രംപിന്റെ ലക്ഷ്യങ്ങള്‍? മാറ്റമില്ലാത്തത് വാചകമടിക്കു മാത്രം; മിസൈല്‍ ഭീഷണി മുതല്‍ ആണവായുധ നിര്‍മാണം തടയലും ഭരണമാറ്റവും വരെ; ഒരുമാസം കഴിഞ്ഞിട്ടും ഇറാന്റെ പിടിച്ചു നില്‍പ്പ് നല്കുന്ന സൂചനയെന്ത്? മോജ്തബയെ കാത്തിരിക്കുന്നത് അസദിന്റെ അവസ്ഥ?
03/04/2026
Check Also
Close


