ചലച്ചിത്ര പത്ര പ്രവർത്തകനും പി.ആർ.ഒയുമായ സി.കെ അജയ് കുമാറിൻ്റെ പുത്രൻ കൃഷ്ണകുമാറും, പാലക്കാട് എരിമയൂർ സ്വദേശി പൂജാ വൈഷ്ണവിയും തമ്മിലുള്ള വിവാഹം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് നടന്നു.
വിവാഹാനന്തരം കോയമ്പത്തൂരിൽ നടന്ന സൽക്കാര ചടങ്ങിൽ നടൻ റഹ്മാൻ, വ്യവസായിയും സിനിമാ നിർമ്മാതാവുമായ ‘കോറൽ’ വിശ്വനാഥൻ ഉൾപ്പെടെ സിനിമാ, രാഷ്ട്രിയ,സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്ത് ദമ്പതികൾക്ക് ആശംസകൾ നേർന്നു.