ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ഫോട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. അതില്ലാത്തവർക്ക് 11 തിരിച്ചറിയൽ രേഖകളിൽ ഒന്നു ഹാജരാക്കാം.
വോട്ടര്‍ ഐ.ഡി കാര്‍ഡ്,
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, യൂണിക് ഡിസെബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി), സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്,പാസ്‌പോര്‍ട്ട്, എന്‍.പി.ആര്‍ സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്,
പെന്‍ഷന്‍ രേഖ,ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്,
എം.പിക്കോ/എം.എല്‍.എക്കോ/എം.എല്‍
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഷെഡ്യൂൾ പ്രകാരം രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26 നും മൂന്നാം ഘട്ടം മെയ് 7 നും നാലാം ഘട്ടവും നടക്കും. മെയ് 13 ന് നടക്കും, അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20 നും ആറാം ഘട്ടം മെയ് 25 നും അവസാന ഘട്ടം ജൂൺ 1 നും നടക്കും. വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും