KeralaNEWS

സൈക്കിളില്‍ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ: സൈക്കിളില്‍ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചെമ്ബേരി വെണ്ണായപ്പിള്ളില്‍ ബിജു-ജാന്‍സി ദമ്ബതികളുടെ മകന്‍ ജോബിറ്റ് (14) ആണ് മരിച്ചത്.

സൈക്കിളില്‍ നിന്നും റോഡിലേക്ക് തലയിടിച്ച്‌ വീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: