IndiaNEWS

ബി.ജെ.പിക്ക് വോട്ട് ചെയ്ത നാല് എം.എല്‍.എമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ

ലക്നൗ: ഫെബ്രുവരി 27ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്ത നാല് സമാജ്‌വാദി പാർട്ടി എം.എല്‍.എമാർക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു.

അഭയ് സിങ് (ഗോസായ്ഗഞ്ച്), മനോജ് കുമാർ പാണ്ഡെ (ഉഞ്ചഹാർ), രാകേഷ് പ്രതാപ് സിങ് (ഗൗരിഗഞ്ച്), വിനോദ് ചതുർവേദി (കല്‍പി) എന്നിവർക്കാണ് സുരക്ഷ ലഭിച്ചത്.

Signature-ad

എട്ട് സി.ആർ.പി.എഫ് ജവാന്മാർ ഈ എം.എല്‍.എമാർക്ക് സുരക്ഷയൊരുക്കും.

Back to top button
error: