LocalNEWS

ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസിന് ഡോക്ടറേറ്റ്

കേരള സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ പിഎച്ച്ഡി നേടിയ ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ്. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് എന്‍ജിനിയറിങ് കോളജ് അസിസ്റ്റന്റ് പ്രൊഫസറും മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ ട്രസ്റ്റിയുമാണ്. ഭാര്യ: എസ്സാ മറിയം ജോസഫ് (അസിസ്റ്റന്റ് പ്രൊഫസര്‍, പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ്) മകള്‍: താരാ സൂസന്‍ കുര്യന്‍. മണര്‍കാട് കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പായുടെയും സാലമ്മ ആന്‍ഡ്രൂസിന്റെയും മകനാണ്.

Back to top button
error: