KeralaNEWS

ലോറിക്കടിയില്‍പെട്ട നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

മലപ്പുറം: ഇരുചക്ര വാഹനം മറിഞ്ഞ് ലോറിക്കടിയില്‍പെട്ട നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു.കോട്ടയ്ക്കലിലായിരുന്നു സംഭവം.

കുറ്റിപ്പുറം കൊളക്കാട് മാനുക്കുട്ടിപ്പടി ചേലക്കര അഹ് മദ് ബിന്‍ കബീറിന്റെ മകള്‍ സിത്താര (19) ആണ് മരിച്ചത്.

ഈ മാസം മൂന്നിന് സിത്താര ഒടിച്ചിരുന്ന സ്‌കൂടര്‍ മറിഞ്ഞ് വാഹനം ലോറിക്കടിയില്‍പെട്ട് കാലിന് ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Signature-ad

മലപ്പുറത്തെ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനിയാണ്. ശറീനയാണ് മാതാവ്. ഏകസഹോദരന്‍ മുഹമ്മദ് ശമ്മാസ്.

Back to top button
error: