KeralaNEWS

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ ശക്തനായ സ്ഥാനാർഥി: കെ സുരേന്ദ്രൻ 

വയനാട്:വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ ബിഡിജെഎസില്‍നിന്ന് വയനാട് സീറ്റ് തിരിച്ചെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
 ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയായിരിക്കും അങ്ങനെയെങ്കിൽ  വയനാട്ടില്‍ മത്സരിക്കുകയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ചർച്ചകള്‍ പുരോഗമിക്കുകയാണെന്നും കേരളത്തില്‍ ബിജെപി സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Back to top button
error: