Social MediaTRENDING
കെഎസ്ആർടിസിയുടെ പത്തനംതിട്ട – തിരുനെല്ലി ഡീലക്സ് സർവീസ് നാളെ മുതൽ സൂപ്പർ ഫാസ്റ്റ്
News DeskJanuary 29, 2024
റാന്നി: കെഎസ്ആർടിസിയുടെ പത്തനംതിട്ട – തിരുനെല്ലി ഡീലക്സ് സർവീസ് നാളെ മുതൽ സൂപ്പർ ഫാസ്റ്റ് ആയിട്ടാകും സർവീസ് നടത്തുക.ഡീലക്സ് ബസിന് സ്റ്റോപ്പ് കുറവായതിനാൽ രാത്രി യാത്രക്കാരടക്കം ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് മാറ്റം.
റൂട്ട് :റാന്നി , എരുമേലി , കാഞ്ഞിരപ്പളളി , പൊന്‍കുന്നം , പാലാ , കൂത്താട്ടുകുളം , രാമപുരം , മൂവാറ്റുപുഴ , പെരുമ്പാവൂര്‍ , അങ്കമാലി , ചാലക്കുടി , തൃശൂര്‍ , ഇടപ്പാള്‍ , കോഴിക്കോട് , താമരശ്ശേരി , വൈത്തിരി , കല്‍പ്പറ്റ , മാനന്തവാടി , കാട്ടിക്കുളം
■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം = 5 pm
■ Pathanamthitta :- 5 pm
■ റാന്നി :- 5:30 pm
■ Ranni :- 5:30 pm
■ എരുമേലി :- 6 pm
■ Erumely :- 6 pm
■ കാഞ്ഞിരപ്പളളി :- 6:25 pm
■ Kanjirapally :- 6:25 pm
■ പൊന്‍കുന്നം :- 6:35 pm
■ Ponkunnam :- 6:35 pm
■ പാലാ :- 7:10 pm
■ Pala :- 7:10 pm
■ രാമപുരം :- 7:45 pm
■ Ramapuram :- 7:45 pm
■ കൂത്താട്ടുകുളം :- 8:05 pm
■ Kuthattukulam :- 8:05 pm
■ മൂവാറ്റുപുഴ :- 8:30 pm
■ Muvatupuzha :- 8:30 pm
■ പെരുമ്പാവൂര്‍ :- 9 pm
■ Perumbavoor :- 9 pm
■ അങ്കമാലി :- 9:35 pm
■ Ankamaly :- 9:35 pm
■ തൃശൂര്‍ :- 11 pm
■ Thrissur :- 11 pm
■ ഇടപ്പാള്‍ :- 12:20 am
■ Edappal :- 12:20 am
■ കോഴിക്കോട് :- 2:30 am
■ Kozhikode :- 2:30 am
■ താമരശ്ശേരി :- 3:25 am
■ Thamarassery :- 3:25 am
■ കല്‍പ്പറ്റ :- 4:40 am
■ Kalpetta :- 4:40 am
■ മാനന്തവാടി :- 5:40 am
■ Mananthavady :- 5:40 am
■ തിരുനെല്ലിയില്‍ എത്തിച്ചേരുന്ന സമയം = 6:30 am
■ Thirunelli Temple :- 6:30 am
★ തിരുനെല്ലി ക്ഷേത്രം <> പത്തനംതിട്ട★
■ തിരുനെല്ലിയില്‍ നിന്നും പുറപ്പെടുന്ന സമയം :- 3 pm
■ Thirunelli temple :- 3 pm
■ കാട്ടിക്കുളം :- 3:40 pm
■ Kattikulam :- 3:40 pm
■ മാനന്തവാടി :- 4 pm
■ Manathawady :- 4 pm
■ പനമരം :- 4:35 pm
■ Panamaram :- 4:35 pm
■ കല്‍പ്പറ്റ :- 5:10 pm
■ Kalpetta :- 5:10 pm
■ അടിവാരം :- 6:10 pm
■ Adivaram :- 6:10 pm
■ താമരശ്ശേരി :- 6:35 pm
■ Thamarassery :- 6:35 pm
■ കുന്നമംഗലം :- 6:55 pm
■ Kunnamangalam :- 6:55 pm
■ കോഴിക്കോട് :- 7:40 pm
■ Kozhikode :- 7:40 pm
■ യൂണിവേഴ്സിറ്റി :- 8:15 pm
■ University :- 8:15 pm
■ കോട്ടക്കല്‍ :- 8:55 pm
■ Kottackal :- 8:55 pm
■ ഇടപ്പാള്‍ :- 9:55 pm
■ Edappal :- 9:55 pm
■ കുന്ദംകുളം :- 10:25 pm
■ Kunnamkulam :- 10:25 pm
■ തൃശൂര്‍ :- 11:10 pm
■ Thrissur :- 11:10 pm
■ പെരുമ്പാവൂര്‍ :- 1 am
■ Perumbavoor :- 1 am
■ പാലാ :- 2:55 am
■ Pala :- 2:55 am
■ പത്തനംതിട്ടയില്‍ എത്തിച്ചേരുന്ന സമയം :- 5 am
■ Pathanamthitta :- 5 am
Online Reservation ലഭ്യമാണ്..