LocalNEWS

റാന്നി നിലയ്ക്കൽ കൺവെൻഷൻ; കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തും

റാന്നി: ജനുവരി 14 മുതൽ 21 വരെ  നടക്കുന്ന മാർത്തോമ്മാ സഭ റാന്നി –  നിലയ്ക്കൽ ഭദ്രാസന  കൺവെൻഷന്  വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന ആളുകൾക്കായി യാത്രാ സൗകര്യം ഒരുക്കുന്നതിന് കെ എസ്ആർടിസി യുടെ സ്പെഷ്യൽ സർവീസ്  അനുവദിച്ചു.
 ഗതാഗത വകുപ്പ് മന്ത്രി  കെ.ബി.ഗണേശ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.മുൻവർഷങ്ങളിൽ സ്വകാര്യ ബസുകളാണ് ഇത്തരത്തിൽ സ്പെഷ്യൽ സർവീസുകൾ നടത്തിയിരുന്നത്.

Back to top button
error: