CareersTRENDING

കൊച്ചി മെട്രോയില്‍ നിരവധി ഒഴിവുകള്‍; ജനുവരി 17 വരെ അപേക്ഷിക്കാം

കൊച്ചി മെട്രോയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസി.മാനേജര്‍, അസി. മാനേജര്‍ (പിആര്‍ – ഇവന്റുകള്‍), എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍ – മെക്കാനിക്കല്‍), എക്‌സിക്യൂട്ടീവ് (ലിഫ്റ്റ്‌സ് – എസ്‌കലേറ്ററുകള്‍) എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനുവരി 17-ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

Back to top button
error: