KeralaNEWS

പന്തളത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് 22കാരന് ദാരുണാന്ത്യം

ആലപ്പുഴ:പന്തളത്തിനു സമീപം എംസി റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം.

പഴകുളം ആലുംമൂട്  തെക്കേതില്‍ സി.കെ.ചന്ദ്രബാലു കുറുപ്പാണ് മരിച്ചത്. കുരമ്ബാല ആലുംമൂട്ടില്‍ പടിയിലാണ് സംഭവം.കുരമ്ബാലയില്‍നിന്നും പറന്തലിലേക്കു പോയ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ചന്ദ്രബാലു.

Back to top button
error: