ലക്നൗ: പുലര്‍ച്ചെ നാലിന് കാമുകനെ മുറിയിൽ വിളിച്ചുകയറ്റിയ മകളേയും 20കാരനായ കാമുകനേയും വെട്ടിക്കൊന്ന് പിതാവ്.യുപിയിലെ ബുദൗൻ ജില്ലയിലാണ് സംഭവം.
വെട്ടിക്കൊല്ലാൻ ഉപയോഗിച്ച രക്തംപുരണ്ട ആയുധവുമായി ഇയാള്‍ പിന്നീട് പൊലീസിനു മുന്നില്‍ കീഴങ്ങുകയും ചെയ്തു. പെണ്‍കുട്ടിക്ക് 19 വയസ്സുണ്ട്. കാമുകന് 20 വയസ്സും.
യുപിയിലെ ബുദൗൻ ജില്ലയിലാണ് സംഭവം. വെട്ടിക്കൊല്ലാൻ ഉപയോഗിച്ച രക്തംപുരണ്ട ആയുധവുമായി ഇയാള്‍ പൊലീസിനു മുന്നില്‍ കീഴങ്ങുകയും ചെയ്തു. പെണ്‍കുട്ടിക്ക് 19 വയസ്സുണ്ട്. കാമുകന് 20 വയസ്സും. പറോളിയിലാണ് പിതാവും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയത്.
ഇരുകൂട്ടരും ഒരു വിഭാഗത്തില്ത്തന്നെയുള്ളവരാണെ