LocalNEWS

ഏഴോലി വോളി: എഫ്. കെ. ഫിറ്റനസസ് കുവൈറ്റ് ജേതാക്കളായി

റാന്നി: ഏഴോലി ആർട്‌സ് & സ്പേർടസ് ക്ലബ്ബിൻ്റെ
നേതൃത്വത്തിൽ നടന്ന 40 – മത് വോളിബോൾ മേളയിൽ ആവേശകരമായ  മത്സരത്തിൽ രണ്ടിനെതിരെ മുന്ന് സെറ്റുകൾക്ക് (പോയിൻ്റ്-16-14, 15 – 12,04-15, 03 – 15, 15 -11)
ഏവൺ പൂങ്കാവിനെ പരാജയപ്പെടുത്തി
എഫ് കെ ഫിറ്റനസസ്  ജേതാക്കളായി.
ആൻ്റോ ആൻ്റണി എംപി ട്രോഫി
വിതരണം ചെയ്തു.
മുൻ എം എൽ എ രാജു
എബ്രഹാം
വ്യവസായ പ്രമുഖരായ
ഡോ.വർക്കി എബ്രഹാം
കാച്ചാണത്ത്,
ബോബി  കരിംങ്കുറ്റിയിൽ
എന്നിവരെ ആദരിച്ചു.
ബ്ബോക്ക് പഞ്ചായത്തംഗം
സുജ എം എസ്സ്,
 ഡോ.മനു എം വർഗ്ഗീസ് ,
റെറ്റി ഇലഞാന്ത്രമണ്ണിൽ
ബിജു നഗരൂർകിഴക്കേതിൽ
രാജു തേക്കടയിൽ,
അനി കാമുണ്ടകത്തിൽ
ബാബു കവുംങ്കോട്ടേത്ത്, സജി നഗരൂർ കിഴക്കേതിൽ
എന്നിവർ പ്രസംഗിച്ചു.

Back to top button
error: