CrimeNEWS

തൃശൂരില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശൂർ: കൈപ്പറമ്ബില്‍ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതി(68)യാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഇവരുടെ മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

Signature-ad

ഇന്നലെ രാത്രിയാണു സംഭവം. മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ചന്ദ്രമതി ഇന്ന് രാവിലെയോടെയാണ് മരിച്ചത്.

Back to top button
error: