IndiaNEWS

രാജ്യസ്ഥാനിലെ എല്ലാ നോണ്‍വെജ് കടകളും അടപ്പിക്കണം;  ബിജെപി എംഎല്‍എ

ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ.

സംസ്ഥാനത്തെ എല്ലാ നോണ്‍ വെജ് കടകളും അടക്കണമെന്ന് ബല്‍മുകുന്ദ് ആചാര്യ എംഎല്‍എയാണ് നിര്‍ദേശിച്ചത്.

കടകള്‍ ഒഴിപ്പിച്ചതിന്‍റെ റിപ്പോര്‍ട്ട് വൈകുന്നേരത്തിനകം തനിക്ക് നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നുണ്ട്.

Signature-ad

ഹവാമഹലില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ബല്‍മുകുന്ദ് ആചാര്യ.

Back to top button
error: