ആലപ്പുഴയില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്ബതികള്‍ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്ബില്‍ വീട്ടില്‍ സുനു, ഭാര്യ സൗമ്യ, മക്കള്‍ ആദി, അഥില്‍ എന്നിവരാണ് മരിച്ചത്.
ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.