KeralaNEWS

നയൻതാരയുടെ പിതൃസഹോദരൻ നിര്യാതനായി 

തിരുവല്ല:  തെന്നിന്ത്യൻ ചലച്ചിത്ര താരം നയൻതാരയുടെ പിതൃസഹോദരൻ  അലക്സ്‌ കോടിയാട്ട് (കൊച്ചുമോൻ 62)  നിര്യാതനായി. തിരുവല്ല എഫക്ട് സ്റ്റുഡിയോ ഉടമയാണ്.
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക്  തിരുവല്ല കാവുംഭാഗം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

Back to top button
error: