വൈറ്റില മേൽപ്പാലം ഉത്ഘാടന വേളയിൽ ജസ്റ്റിസ് കെമാൽ പാഷയ്ക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ .അരാജകത്വത്തിന് കുട പിടിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി .പാലം നേരത്തെ തുറന്ന വി ഫോർ കൊച്ചി എന്ന സംഘടനയ്ക്കെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉയർത്തി .മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണരൂപം .
Related Articles
മുകേഷ് ഉള്‍പ്പെടെ നടന്മാര്ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ല, നടി തീരുമാനം മാറ്റി
November 25, 2024
ഗുണ്ടാസംഘത്തിന്റെ ജന്മദിനാഘോഷത്തിനിടെ ആക്രമണം; ആറ് പോലീസുകാര്‍ക്ക് പരിക്ക്, 12 ഗുണ്ടകള്‍ രക്ഷപ്പെട്ടു
November 25, 2024
സുരേന്ദ്രന് ഒറ്റപ്പെടുന്നുവോ? രാജി സന്നദ്ധത അറിയിച്ചെന്ന് സൂചന; അധ്യക്ഷനെതിരെ വിമര്‍ശനമുന്നയിക്കാന്‍ ഒരു വിഭാഗം
November 25, 2024