കൊച്ചി: ശബരിമല സീസണില്‍ കെ.എസ്.ആര്.ടി.സി സ്പെഷ്യല്‍ സര്‍വീസ് നടത്തുന്നതിന് അധിക തുക ഈടാക്കുന്നതില്‍ വിശദീകരണം തേടി ഹൈക്കോടതി.
കെ.എസ്.ആര്.ടിയുടെ ശബരിമല സ്പെഷല്‍ ബസ് സര്‍വിസുകള്‍ക്ക് 30 ശതമാനം അധികനിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
ശബരിമല സര്‍വിസുകള്‍ക്ക് സാധാരണ നിരക്കിനേക്കാള്‍ വര്‍ധിച്ച യാത്രക്കൂലിയാണെന്ന മാധ്യമവാര്ത്തകളെത്തുടര്ന്നാ