പട്ടുവം : തളിപ്പറമ്പ പട്ടുവത്ത് നിന്നും ബിരുദ വിദ്യാർത്ഥിനിയെ കാണാതായി. സായൂജ സത്യൻ എന്ന വിദ്യാർത്ഥിനിയെ ആണ് 12.10.2023 മുതൽ കാണാതായത്.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ അറിയിക്കുക.
9656921425, 7510213297
9656921425, 7510213297