ന്യൂഡൽഹി:രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബര്‍ 23ന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
വോട്ടെണ്ണല്‍ മുൻ നിശ്ചയ പ്രകാരം ഡിസംബര്‍ മൂന്നിന് തന്നെ നടക്കും.രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് തീരുമാനം.